വാണീ ദേവി
യാ കുന്ദേന്ദു തുഷാര ഹാര ധവളാ
യാ ശുഭ്ര വസ്ത്രാവൃതാ
യാ വീണാ വര ദണ്ഡമണ്ഡിതകരാ
യാ ശ്വേത പദ്മാസനാ
യാ ബ്രഹ്മാച്യുതശങ്കര പ്രഭൃതിഭിഃ
ദേവൈഃ സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതി
നിശ്ശേഷ ജാഡ്യാപഹാ
മല്ലികപൂപോല്‍ നിലാവുപോല്‍, മഞ്ഞുമാലപോല്‍ ശുഭ്രയായ്,
ശുഭ്രവസ്ത്രാലംകൃതയായ്
വീണയേന്തിയ കൈകളോടെ ,
വെള്ളത്താമരമേല്‍ ഇരുന്നരുളുന്നവളേ
ബ്രഹ്മാച്യുതശങ്കരന്മാരാല്‍ പോലും
സദാ പൂജിക്കപെടുന്നവളേ
മന്ദതയെ നീക്കുന്നവളേ .
ദേവീ , സരസ്വതീ...
എന്നെ നീ അനുഗ്രഹിക്ക .
No comments:
Post a Comment